admin

റേഷൻ വ്യാപാരികൾ 7 -ന് കടകൾ അടച്ച് സമരം നടത്തും

മാർച്ച് ഏഴാം തീയതി റേഷൻ കടകൾ അടച്ച് ഇടുക്കി കളക്ടേറ്റിനു മുമ്പിൽ ധർണ്ണ സമരം നടത്തുമെന്ന് ഇടുക്കി ജില്ലാ റേഷൻ വ്യാപാരി കോ- ഓഡിനേഷൻ കമ്മറ്റി നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് മന്ത്രിയുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര പരിപാടികളുമായി വ്യാപാരികൾ മുന്നോട്ടു പോകുന്നത്. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്‌റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ‌് അസോസിയേഷൻ, കേരള സ്‌റ്റേറ്റ് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ, കേരള റേഷൻ എംപ്ലോയീസ്…

Read More