വാഴക്കുളം : പുളിക്കക്കുന്നേൽ പി വി തോമസ് (79) നിര്യാതനായി. സംസ്കാരം നാളെ (09/04/2024, ചൊവ്വ) 3 pm -ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
ഭാര്യ ആനി കല്ലൂർക്കാട് കരിന്തോളിൽ കുടുംബാംഗമാണ്.
മക്കൾ: ഷീബ, ഷിജു, ഷീജ. മരുമക്കൾ: ജിജു അഗസ്റ്റ്യൻ മേക്കുന്നേൽ വടക്കാംഞ്ചേരി, ലിജി മഴുവഞ്ചേരി കുഴിപ്പിള്ളി, സാബു കുടിയിരിക്കൽ കല്ലൂർക്കാട്.