നിര്യാതനായി

ഇടുക്കി : തൈച്ചേരിൽ ടി. ജെ. സെബാസ്റ്റ്യൻ (റിട്ട. പോലീസ് സബ് ഇൻസ്പെറെ കർ-63) അന്തരിച്ചു.ഇടുക്കി , കഞ്ഞിക്കുഴി, കട്ടപ്പന, മുരിക്കാശ്ശേരി സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ഗ്രേസമ്മ ചാ ക്കോ (റിട്ട. അധ്യാപിക, ശാന്തിഗ്രാം നാലുമുക്ക് മൂവേലിൽ കുടുംബാംഗം). മക്കൾ: ഷാരൂൺ (അധ്യാ പകൻ, ഗവ. ഹയർ സെ ക്കൻഡറി സ്കൂൾ മറയൂർ), ആഷ്‌ന മറയൂർ സഹായ ഗിരി സെയ്റ് മേരീസ് പ ള്ളി വികാരി ഫാ. തോമസ് തൈച്ചേരിൽ, കാമാക്ഷി പഞ്ചായത്തംഗം ജോസ് തൈച്ചേരിൽ എന്നിവർ സഹോദരങ്ങളാണ്. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10. 30-ന് തങ്കമണി സെയ്സ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *