ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് യാസീൻ നിര്യാതനായി

തൊടുപുഴ : ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് യാസീൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിച്ച അപൂർവ്വം ആളുകളിൽ ഒരാളായിരുന്നു നിരവതി ദേശീയ താരങ്ങളെ രാജ്യത്തിന് സമർപ്പിച്ച യാസീൻ ഹൈറേഞ്ചിലെ ഫുട്ബോളിന് ചുക്കാൻ പിടിച്ച യാസീന്റെ വേർപാട് കുടുംബത്തിനും അതുപോലെതന്നെ ഫുട്ബോളിനും തീരാനഷ്ടമാണ്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *