കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

ഇടുക്കി : പുറ്റടി ബാങ്ക്പടിക്കൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. കടശ്ശികടവ് സ്വദേശിയായ യുവാവിനു പരിക്കുപറ്റി. ബൈക്ക് മറ്റൊരു കാറിനെ മറികടന്ന് വരുമ്പോൾ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#accident #accidentnews #bike #car #puttady #idukki #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *