ചരമ അറിയിപ്പ്

കരിങ്കുന്നം : വടക്കുംമുറി തെക്കേപറമ്പിൽ ഐപ്പ് ജേക്കബ് ( സണ്ണി-76) നിര്യാതനായി. സംസ്കാരം 06/04/2024 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2. 30 -നു വസതിയിൽ ആരംഭിച്ച് തൊടുപുഴ സെന്റ് തോമസ് മർത്തോമ്മ പള്ളിയിൽ.

ഭാര്യ : ലൈസമ്മ തൊടുപുഴ പനംപേരിൽ കുടുംബാംഗം
മക്കൾ : ലീന, സീന, റീന, ജീന.
മരുമക്കൾ : ഷിബു, ഷാജി, സണ്ണി, സജി.

Leave a Reply

Your email address will not be published. Required fields are marked *