ചരമ അറിയിപ്പ്

പടി.കോടിക്കുളം : ഏറത്തുമുട്ടത്തുകുന്നേൽ മാത്യു ആന്റണിയുടെ ഭാര്യ ലൂസി മാത്യു (70) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച 3.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി നരിതൂക്കിൽ കുടുംബാംഗം.

മക്കൾ : അനീഷ് മാത്യു (മസ്‌കറ്റ്), അജേഷ് മാത്യു, അജിമോൾ മാത്യു (കുവൈറ്റ്) . മരുമക്കൾ : അഞ്ജു അന്ന ജോണി ഞരളക്കാട്ട് (ഉടുമ്പന്നൂർ), ഷെറിൻ മാത്യൂസ് പുന്നത്താനം (ഭരണങ്ങാനം), ക്ലിന്റ് കോപ്രത്ത് (വാഴക്കാല).

Leave a Reply

Your email address will not be published. Required fields are marked *