
ചരമറിയിപ്പ്
തൊടുപുഴ:, കാരിക്കോട്, ആനിത്തോട്ടത്തിൽ കെ .ജെ .മാത്യു (മത്തായി/ കോയിക്കൽ പാപ്പച്ചൻ- 85) നിര്യാതനായി. സംസ്കാര ശുശ്രൂഷ 16-ാം തിയതി 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ (ന്യൂമാൻ കോളേജ് പള്ളി) നടത്തപ്പെടുന്നതും ആണ്. ഭൗതിക ശരീരം 15-ാം തിയതി ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.