ചരമ അറിയിപ്പ്

വെള്ളിയാമറ്റം പി.എം തോമസ് പനംന്താനത്ത് (86) നിര്യാതനായി. സംസ്കാരം 29/04/2024 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെള്ളിയാമറ്റം സെൻറ് ജോർജ് ദേവാലയത്തിൽ.

ഭാര്യ : പരേതരായ അച്ചാമ്മ വട്ടമറ്റത്തിൽ മേലുകാവ്, പെണ്ണമ്മ തയ്യിൽ വേലുപ്പാടം മക്കൾ : എൽസി, പരേതയായ സിസ്റ്റർ മെറിൻ, ലിസി, ജോസുകുട്ടി, ജോജോ, മോളി, ജോളി,
മരുമക്കൾ : തോമസ് കോഴിക്കോട്ട് പാലക്കാട്, പയസ് വടക്കേഎട്ടൊന്നിൽ, ബീന ആലക്കതടത്തിൽ തലയനാട്, ജിൻസി വാലുമറ്റത്തിൽ തുടങ്ങനാട്, ജെയിൻ കുന്നുംപുറത്ത് പന്നിമറ്റം, സജി ഇളംതുരുത്തിയിൽ കാഞ്ഞാർ

Leave a Reply

Your email address will not be published. Required fields are marked *