തൊടുപുഴ : കൊച്ചേരിയിൽ കെ.ജെ ജോസഫ് (83) നിര്യാതനായി. സംസ്ക്കാരം 28/04/2024 ഞായറാഴ്ച്ച വൈകുന്നേരം നാലിന് ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.
ഭാര്യ : ഗ്രേസമ്മ പിറവം മരോട്ടിക്കൂട്ടത്തിൽ കുടുംബാംഗം.
മക്കൾ : ഷീന, ഷീബ, ജോസുകുട്ടി, ഷെറിൻ.
മരുമക്കൾ : ജോസ് വെള്ളാപ്പിള്ളിൽ (പിറവം), റെജി വലിയപറമ്പിൽ (കല്ലറ), ലിൻസി ചന്ദ്രപ്പിള്ളിൽ (വടാട്ടുപാറ), ഷിജു പുലയക്കുന്നിൽ ഇരവിപേരൂർ)
ചരമ അറിയിപ്പുകൾ
