ചരമ അറിയിപ്പുകൾ

തൊടുപുഴ: ആലക്കോട് മാളിയേക്കൽ ജോയി (72) അന്തരിച്ചു.

ഭൗതിക ശരീരം 23.04.2024 ചൊവ്വ രാവിലെ 9ന് തൊടുപുഴ കൈതക്കോടുള്ള വസതിയിൽ കൊണ്ടു വരും. സംസ്‌കാരം 3ന് വസതിയിൽ ശുശ്രൂഷ യ്ക്കു ശേഷം 4ന് കല യന്താനി സെൻ്റ് മേരീ സ് പള്ളിയിൽ.

ഭാര്യ: പൂ ഞ്ഞാർ വേലംകുന്നേൽ മേരിക്കുട്ടി ജോയി.

Leave a Reply

Your email address will not be published. Required fields are marked *