ചരമ അറിയിപ്പുകൾ

മടക്കത്താനം : മലേക്കുടിയിൽ വർഗീസ് ചാക്കോ (86) നിര്യാതനായി. സംസ്ക്കാരം 27/04/2024 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നിന് മൈലക്കൊമ്പ്‌ സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ : ബ്രിജീത്ത കല്ലൂർക്കാട് പാറേക്കുഴിയിൽ കുടുംബാംഗം.
മക്കൾ : ജെയിംസ്, വിൻസെന്റ്, പരേതനായ ഫ്രാൻസീസ്.
മരുമക്കൾ : ആനീസ് കൂവളൂർ (വയനാട് ), സെലിൻ ഫ്രാൻസീസ് ഇളയച്ചനിക്കൽ, പുൽപ്പള്ളി (ഗ്രാമ പഞ്ചായത്തു മെമ്പർ, മഞ്ഞള്ളൂർ), ജസീന്ത.

Leave a Reply

Your email address will not be published. Required fields are marked *