കലൂർ : മണിയാംപാറയിൽ ടോമി ജോർജ്ജിൻ്റെ ഭാര്യ ഡൈനി (54) നിര്യാതയായി. സംസ്ക്കാരം 08/05/2024 ബുധൻ രാവിലെ പത്തിന് കലൂർ സെൻ്റ് ജോൺസ് പള്ളിയിൽ. പൈങ്ങോട്ടൂർ പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : ഡെൽവിൻ ടോമി, ഡെൽമി ടോമി .
ഭൗതിക ശരീരം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.
#kaloornews, #paingottoornews