ചരമ അറിയിപ്പ്

വാഴക്കുളം : ആനിക്കാട് മലേക്കുടിയിൽ എം.ജെ ജോൺ (റിട്ട.സബ് ഇൻസ്പെക്ടർ – 70) അന്തരിച്ചു. സംസ്കാരം 06/05/2024 തിങ്കളാഴ്ച്ച രാവിലെ 9.30-ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ : മേരി ആനിക്കാട് ഇലഞ്ഞേടത്ത് കുടുംബാംഗം.
മക്കൾ : ആൽവീസ് റ്റിറ്റി, ഏസിലിൻ, ജോസഫ്.
മരുമക്കൾ:
ജയേഷ് പൂഴിപുറത്ത് ഊന്നുകല്ല്, വിനീഷ് കൊല്ലംപറമ്പിൽ പുല്ലൂരാംപാറ, ജിയ കളമ്പാടൻ കുറുപ്പുംപടി.

Leave a Reply

Your email address will not be published. Required fields are marked *