തന്നിട്ടാംമാക്കൽ ലൂക്കാ വർക്കി (101) നിര്യാതനായി
തൊടുപുഴ : ചിറ്റൂർ തന്നിട്ടാംമാക്കൽ ലൂക്കാ വർക്കി (101) നിര്യാതനായി. ഭൗതിക ശരീരം (25.04.2024) വ്യാഴാഴ്ച്ച വൈകിട്ട് 4.00 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.
സംസ്കാരം 26.04.2024 വെള്ളിയാഴ്ച്ച രാവിലെ 10.30 -ന് സ്വവസതിയിലെ ശുശ്രൂഷകൾക്കുശേഷം ചിറ്റൂർ സെന്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ.
ഭാര്യ : ആരക്കുഴ തടത്തിൽ പരേതയായ ഏലിക്കുട്ടി, വാഴക്കുളം ചക്കിട്ടുകുടിയിൽ പരേതയായ ബ്രിജീത്ത.
മക്കൾ : സിസ്റ്റർ റോസിലിൻ്റ് സി.എം.സി മുൻ പ്രൊവിൻഷ്യാൾ,
ഹസാരിബാഗ് പ്രൊവിൻസ്), പരേതനായ കുഞ്ഞച്ചൻ (മുപ്ലിയം), എൽസി, ഗ്രേസി, ജോയി, പരേതയായ ഫിലോമിന, (മുൻ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ്), സൈനോ (റിട്ടയേർടഡ് സ്റ്റാഫ്, കോപ്പറേററ്റീവ് ബാങ്ക്, വാഴക്കുളം), ജോഷി, ഷാജി,(തന്നിട്ടാംമാക്കൽ ഇലക്ട്രിക്കൽസ്, തൊടുപുഴ), ഷൈലമ്മ,(സ്വിറ്റ്സർലൻഡ്).
മരുമക്കൾ: പരേതയായ എൽസി, വലിയപുത്തൻപുരയിൽ (നാഗപ്പുഴ), ബേബി ചേറ്റൂർ (ചേറ്റൂർ ഓയിൽ മിൽസ്,പെരിങ്ങഴ), ജയിംസ് നെടുംകല്ലേൽ (പൈങ്ങോട്ടൂർ), മാഗി കണ്ടത്തിൽപുത്തൻപുരയിൽ (തെക്കുംഭാഗം), ജോസ് നെടുംകല്ലേൽ, (പൈങ്ങോട്ടൂർ), ജോസ് പുത്തൻകുളം (റിട്ടയേർടഡ് ഡെപ്യൂട്ടി തഹസിൽദാർ, തൊടുപുഴ), ഷിനി മറ്റത്തിൽ, വാഴക്കുളം, സിൽജ പുളിയ്ക്കൽ (തെക്കുംഭാഗം), സോബി നെടുംകരിയിൽ (സ്വിറ്റ്സർലൻഡ്)
