ഉടുമ്പന്നൂർ : മഞ്ചിക്കല്ല്. പരേതനായ പടിഞ്ഞാറയിൽ കുര്യാക്കോസിന്റെ ഭാര്യ ആലീസ് (67) നിര്യാതയായി. പരേത മൂലമറ്റം എടക്കര കുടുംബാഗം സംസ്ക്കാരം 07.05.2024 ചൊവ്വാഴ്ച്ച രാവിലെ 9.30 -ന് വീട്ടിൽ ആരംഭിച്ച് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ : സോണിയ, സിൽവി, മാർട്ടിൻ. മരുമക്കൾ : മനോജ് മണ്ണൂർ അളനാട്, ഫെബി മലേപ്പറമ്പിൽ കരിമണ്ണൂർ, ജിസ്മി കുന്നപ്പള്ളിൽ കരിമണ്ണൂർ.
#udumbannurnews, #karimannoornews