admin

വണ്ടിപ്പെരിയാർ തോട്ടം മേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി

ഇടുക്കി : വണ്ടിപ്പെരിയാർ തോട്ടം മേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുകയാണ് വസുന്തര സുനിൽ എന്ന എംബിബിഎസ് ഡോക്ടറിലൂടെ… വണ്ടിപ്പെരിയാർ പശുമല പാറമട സീനാസദനം വീട്ടിൽ സുനിൽകുമാർ നാരായണൻ ഹേമാ സുനിൽ ദമ്പതികളുടെ ഇളയമകളാണ് വസുന്തര സുനിൽ. തന്റെ നാട്ടിലെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കണം എന്നുള്ളതാണ് യുവ ഡോക്ടറുടെ ആഗ്രഹം. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #Vandipperiyar #doctor #today #news #updates #nattuvarthakal

Read More

വെട്ടിമറ്റം -എണ്ണപ്പന തോട്ടം- വട്ടോളി ഭാഗം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

വെട്ടിമറ്റം: പി.ജെ. ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ വെട്ടിമറ്റം -എണ്ണപ്പന തോട്ടം- വട്ടോളി ഭാഗം റോഡ് ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ് ഗതാഗതത്തിന് തുറന്നു കൊടുത്തു. റോഡ് നിർമ്മാണ കമ്മിറ്റി ചെയർമാൻ ബേബി ജോൺ വട്ടോളിയിൽ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ടെസി മോൾ മാത്യു, വെള്ളിയാമറ്റം പഞ്ചാംഗം ലാലി ജോസി,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ വെള്ളിയാമറ്റം സർവീസ്…

Read More

എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ ആൾ പിടിയിൽ

ഇടുക്കി : കുമളി എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് കുംഭകോണം സ്വദേശിയെ . കുമളി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. തമിഴ്നാട് കുംഭകോണം സ്വദേശി കവിയരസനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 10ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു . പ്രതിയെ വണ്ടി ഓഫീസിൽ ഹാജരാക്കി ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #kumali #kanchavu #checkpost #idukki #news #updates…

Read More

സബ്‌സിഡി ഇനങ്ങൾക്ക് സപ്ലൈകോയിൽ ക്ഷാമം

തൊടുപുഴ സബ്‌സിഡി ഇനങ്ങൾ തൊടുപുഴ സപ്ലൈകോ ഡിപ്പോയിൽ പകുതിയോളം തീർന്നതോടെ വിൽപനകേന്ദ്രങ്ങൾ കാലിയായി. തൊടുപുഴയിലെ സപ്ലൈകോ മാവേലി നിലവിൽ സബ്‌സിഡി ഉൽപന്നങ്ങളിൽ 6 എണ്ണമേ ലഭ്യമുള്ളു. ഓണത്തിനാണു സബ്‌സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് വിൽപനകേന്ദ്രങ്ങളിൽ എത്തിയതെന്നു ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസം രണ്ടാംവാരം വരെ ചെറുപയർ, പഞ്ചസാര, മല്ലി, മുളക് എന്നിവ ഉണ്ടായിരുന്നു. നിലവിൽ വിൽപനകേന്ദ്രങ്ങളിൽ എത്തിയാൽ സബ്‌സിഡി റാക്കുകളിൽ ഇവയുടെയെല്ലാം പേര് എഴുതിയ ബോർഡ് മാത്രം കാണാം. സാധനങ്ങൾ ഇല്ലാത്ത വിവരം അറിയാതെ…

Read More

സെന്റ് ജോസഫ്സ് കോളേജിൽ ജോസഫൈൻ എക്സ്പോ ഇന്ന്

മൂലമറ്റം : മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജിൽ ചൊവ്വാഴ്‌ച രാവിലെ 9 മുതൽ 4 വരെ ജോസഫൈൻ എക്‌സ്പോ സംഘടിപ്പിക്കും. സ്കൂൾ ഔട്ട് റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ‌്പോയിൽ വിവിധ വകുപ്പുകൾ ഒരുക്കുന്ന സ്റ്റാളുകൾ, ആർട്ടിഫിഷൽ, കെമി മാജിക്, ഇന്റലിജൻസ് എക്സ്പോ, വെബ്വീവർ, സ്പോട്ട് ഫോട്ടോഗ്രഫി, ലിറ്റററി ക്വിസ്, സെല്ലുലോയ്‌ഡ് ക്ലാസ്റൂം, കെമിക്വിസ്, മാനേജ്‌മെൻ്റ് ഫിയസ്റ്റ, ഫൺ ഗെയിംസ്, കൊമേഴ്‌സ് ഫിയസ്റ്റ, കൾച്ചറൽ ധമാക്ക, ഗവേഷകരുമായി സംവാദം തുടങ്ങിയവ നടക്കും. വിവിധ സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം…

Read More

ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു

വൈക്കം: വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് (38) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നാല് വയസുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായിരുന്നു ശിവപ്രിയയും നിധീഷും.കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ☎️📲 ചരമ അറിയിപ്പുകളും,…

Read More

വാഴത്തോപ്പ് കത്തീഡ്രൽ റോഡിൻ്റെ കവാടത്തിൽ ടാറിങ് ഇളകി തകർന്ന നിലയിൽ

ചെറുതോണി: ഏഴു വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയ വാഴത്തോപ്പ് – കത്തീഡ്രൽ കവാടം റോഡ് തകർന്നു. പള്ളിത്താഴെനിന്ന് അടിമാലി – കുമളി ദേശീയ പാതയിലേക്കുള്ള തിരക്കേറിയ ഗ്രാമീണ ലിങ്ക് റോഡാണ് ഏറെ നാളായി തകർന്ന് താറുമാറായി കിടക്കുന്നത്. ഹയർ സെക്കൻഡറി മുതൽ അങ്കണവാടികൾ വരെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കുള്ള ഒട്ടേറെ വിദ്യാർഥികളുടെ പ്രധാന സഞ്ചാര പാതയാണിത്. ജില്ലാ ആസ്‌ഥാന പഞ്ചായത്തിലേക്കും കൃഷി ഓഫിസുകളിലേക്കും എത്തുന്നവരും ആശ്രയിക്കുന്നത് ഈ റോഡിനെ തന്നെയാണ്. ഇടുക്കി രൂപത തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള കത്തീഡ്രൽ…

Read More

കാപ്പാ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ സുബാഷ്  എന്നയാളെ ആണ് ഒന്നര കിലോയോളം കഞ്ചാവുമായി എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം വച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം ഉം എഴുകോൺ പോലീസും ചേർന്ന് പിടികൂടിയത്. നിരന്തരം കഞ്ചാവ് കടത്തുന്ന സംഘത്തിൽ പെട്ട ആളായ സുബാഷ് നെ ഡാൻസഫ് ടീം ദിവസങ്ങളായി നിരീക്ഷിച് വരുക ആയിരുന്നു. ജില്ലയിൽ പ്രവേശിച്ചു കൂടാത്ത കാപ്പാ പ്രതിയെ രണ്ട് മാസങ്ങൾക്കു മുമ്പും ജില്ലയിൽ പ്രവേശിച്ചതിന് ഡാൻസഫ് ടീം പിടി കൂടി കുന്നിക്കോട്…

Read More

സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം

ഇടുക്കി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ പോഷക സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂ‌ൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. പ്രധാന മന്ത്രി പോഷൻ പദ്ധതിയുടെ ഭാഗമായി നടന്ന മത്സരത്തിൽ 11 പേർ പങ്കെടുത്തു. ഒരു മണികൂറിനുള്ളിൽ ലഭിച്ച നിർദേശമനുസരിച്ച് പത്തില തോരൻ, വെജ് കുറുമ, മിക്സ്‌ഡ് തോരൻ, ചേന തീയൽ ഇങ്ങനെ 15 ഇനം വ്യത്യസ്ഥ കറികളാണ് തയ്യാറായത്. പച്ചക്കറികളും നാടൻ കിഴങ്ങുവർഗങ്ങളും ഇല വർഗങ്ങളും ഉപയോഗിച്ചാണ് മത്സരാർഥികൾ വിഭവങ്ങൾ ഉണ്ടാക്കിയത്. മത്സരത്തിൽ നെടുങ്കണ്ടം ഗവ.സ്കൂ‌ളിലെ…

Read More

കനത്ത മഴ; തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികൾ കുടുങ്ങി

തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലി ച്ചെത്തിയതിനെ തുടർന്ന് ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികൾ കു ടുങ്ങി. ഇവരെ വനം വകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധി ദിനമായിരു ന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. അപകട സമയം നൂറിലധി കം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരു ന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat…

Read More