എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ ആൾ പിടിയിൽ

ഇടുക്കി : കുമളി എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് കുംഭകോണം സ്വദേശിയെ . കുമളി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. തമിഴ്നാട് കുംഭകോണം സ്വദേശി കവിയരസനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 10ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു . പ്രതിയെ വണ്ടി ഓഫീസിൽ ഹാജരാക്കി

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#kumali #kanchavu #checkpost #idukki #news #updates #onlinemedia #nattuvarthakal

💫✨✨✨✨✨✨✨✨💫
തൊടുപുഴ പിട്ടാപ്പിള്ളിയില്‍ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു..

# 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്‍കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..



`# മിക്‌സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്‌സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്`

`📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്.`

# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും.


# ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് Special discount..

# ഫ്രിഡ്ജ്,Led, വാഷിങ്ങ് മെഷീൻ, ഓവൻ, വാട്ടർ ഹീറ്റർ, എയർ ഫ്രയറുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വമ്പിച്ച ഡിസ്കൗണ്ട് സെയിൽ..

#പ്രോഡക്ടുകള്‍ക്ക് അധിക വാറണ്ടി *നേടാനും അവസരം*

*#_ഫിനാന്‍സ് സൗകര്യവും ക്യാഷ് ബാക്ക് സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സ് സൗകര്യവും പിട്ടാപ്പള്ളി കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നു_*

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
8086250999
8086251999

Leave a Reply

Your email address will not be published. Required fields are marked *