തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലി ച്ചെത്തിയതിനെ തുടർന്ന് ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികൾ കു ടുങ്ങി. ഇവരെ വനം വകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധി ദിനമായിരു ന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. അപകട സമയം നൂറിലധി കം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരു ന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#heavy rain #Tourists #stranded ThommankuthFalls #news #updates #onlinemedia #nattuvarthakal

💫✨✨✨✨✨✨✨✨💫
തൊടുപുഴ പിട്ടാപ്പിള്ളിയില് സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു..
# 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..
`# മിക്സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്`
`📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്.`
# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും.
# ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് Special discount..
# ഫ്രിഡ്ജ്,Led, വാഷിങ്ങ് മെഷീൻ, ഓവൻ, വാട്ടർ ഹീറ്റർ, എയർ ഫ്രയറുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വമ്പിച്ച ഡിസ്കൗണ്ട് സെയിൽ..
#പ്രോഡക്ടുകള്‍ക്ക് അധിക വാറണ്ടി *നേടാനും അവസരം*
*#_ഫിനാന്‍സ് സൗകര്യവും ക്യാഷ് ബാക്ക് സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സ് സൗകര്യവും പിട്ടാപ്പള്ളി കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു_*
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
8086250999
8086251999