വണ്ടിപ്പെരിയാർ തോട്ടം മേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി

ഇടുക്കി : വണ്ടിപ്പെരിയാർ തോട്ടം മേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുകയാണ് വസുന്തര സുനിൽ എന്ന എംബിബിഎസ് ഡോക്ടറിലൂടെ…

വണ്ടിപ്പെരിയാർ പശുമല പാറമട സീനാസദനം വീട്ടിൽ സുനിൽകുമാർ നാരായണൻ ഹേമാ സുനിൽ ദമ്പതികളുടെ ഇളയമകളാണ് വസുന്തര സുനിൽ. തന്റെ നാട്ടിലെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കണം എന്നുള്ളതാണ് യുവ ഡോക്ടറുടെ ആഗ്രഹം.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Vandipperiyar #doctor #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *