ബസ്സ് കാറിലിടിച്ചു അപകടം

തൊടുപുഴ : ഇന്ന് രാവിലെ റോട്ടറി ജംഗ്ഷനിൽ ബീമാ ഗോൾഡിന് സമീപം സ്വകാര്യ ബസ് കാറിന്റെ പുറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കുകൾ ഒന്നും തന്നെയില്ല. അപകടത്തെ തുടർന്നു യാത്രക്കാരെ ഇറക്കി വിടുകയാരുന്നു

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#accident #private #bus #car #thodupuzha #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *