admin

കലുങ്ക് അപകടാവസ്‌ഥയിൽ, മെറ്റലും കമ്പിയും സിമന്റും അടർന്നു

വണ്ണപ്പുറം: വണ്ണപ്പുറം തൊമ്മൻകുത്ത് റൂട്ടിൽ നടയ്ക്കൽ ബസ് സ്‌റ്റോപ്പിനു സമീപത്തുള്ള കലുങ്ക് അപകടാവസ്‌ഥയിൽ. 41 വർഷങ്ങൾക്കു മുൻപു പണിത കലുങ്കാണിത്. കലുങ്കിന്റെ കോൺക്രീറ്റിനായി ഉപയോഗിച്ചിരുന്ന മെറ്റലും കമ്പിയും സിമൻ്റും അടർന്ന നിലയിലാണ്. റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഈ ഭാഗത്ത് ഒരു കലുങ്കുണ്ടെന്ന അടയാളം പോലും കാണാൻ സാധിക്കാത്ത നിലയിലാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് എറണാകുളത്തുനിന്ന് തൊമ്മൻകുത്ത് കാണാൻ എത്തിയ സഞ്ചാരികളുടെ കാർ ഇവിടെ റോഡിന് വട്ടം മറിഞ്ഞിരുന്നു. രാത്രി ആയാൽ റോഡിന്റെ ദിശ മനസ്സിലാക്കാൻ കഴിയില്ലെന്ന് ഡ്രൈവർമാർ…

Read More

അശരണർക്ക് കാരുണ്യമാകാനുളള ബ്രാൻ്റ് അംബാസഡറായി മലയാളി ചിരി ക്ലബ്ബ് – മന്ത്രി റോഷി അഗസ്റ്റിൻ

അഗതികൾക്ക് ആശ്രയമാകുന്ന മലയാളി ചിരി ക്ലബ്ബ് അശരണരുടേയും പാവപ്പെട്ടവരുടെയും ബ്രാൻ്റ് അംബാസഡറാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയിൽ മലയാളി ചിരിക്ലബ്ബ് നടത്തിയ കാരുണ്യ യാത്ര സീസൺ 14ൻ്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്. പേരുകൊണ്ട് വ്യത്യസ്ഥമായ ചിരിക്ലബ്ബ് ഇത്തരം പ്രവർത്തികൾ കൊണ്ട് സമൂഹത്തിന് ചിരിയും സന്തോഷവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി ചിരിക്ലബ്ബിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ് എട്ടുവർഷമായി അഗതി മന്ദിരങ്ങളിലേയ്ക്ക് കാരുണ്യ യാത്ര നടത്തി വരികയാണ്. ഓണക്കാലത്തും ക്രിസ്തുമസിനുമാണ് കാരുണ്യാത്ര…

Read More

ബ്ലോക്ക് തല കായിക മത്സരങ്ങൾ നടത്തി

തൊടുപുഴ. നെഹ്റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഇളംദേശം തൊടുപുഴ ബ്ലോക്ക് തല കായിക മത്സരങ്ങക്ക് തുടക്കം കുറിച്ചു തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സബീന ബിജു ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പി.എ സലിംകുട്ടി അധ്യക്ഷത വഹിച്ചു. അമൽ ബിയർ സ്വാഗതം പറഞ്ഞു ഷിനോസ് ആൽവിൻ ജോസ് മുൻ ഇന്ത്യൻ തരം രാഹുൽ എസ് എന്നിവർ പ്രസംഗിച്ചു വിജയികൾക്കുള്ള സമ്മാനദാനം തൊടുപുഴ ട്രാഫിക് എസ് ഐ ശശി ഗോപാലൻ നൽകി തൊടുപുഴ ടിവിഎസ്…

Read More

വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

തൊടുപുഴ : മുട്ടം മ്രാല മൂന്നാം മൈൽ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി തേക്കിൻ തണ്ട് കൊച്ചുകരോട്ട് ഡോണൽ ഷാജി (21) കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 ഓടെയാണ് അപകടം. അരുവിക്കുത്ത് വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പോലീസിന്റേയും നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ച്…

Read More

നിക്ഷേപ തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിനു മുന്നിൽ ജീവനൊടുക്കി യുവാവ്

കട്ടപ്പന : കട്ടപ്പനയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെൻ്റർ ഉടമ സാബുവിനെയാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി…

Read More

സ്കൂൾ ബസിനു പിന്നിൽ ചരക്കുമായി വന്ന പിക്കപ്പ് വാൻ ഇടിച്ചു അപകടം

ഇടുക്കി : വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ സ്കൂൾ ബസിനു പിന്നിൽ ചരക്കുമായി വന്ന പിക്കപ്പ് വാൻ ഇടിച്ചു അപകടം. ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും വണ്ടിപ്പെരിയാറിലേക്കും കുമളിയിലേക്കും അരിയും പലചരക്കു സാധനവുമായി വന്ന പിക്കപ്പ് വാൻ ബസ് സ്റ്റാൻഡിനു സമീപം എത്തിയപ്പോൾ വാനിന്റെ ആക്സിൽ ഊരിപ്പോകുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്തു. ഈ സമയം പശുമല ജംഗ്ഷനിൽ സ്കൂൾ കുട്ടികളെ ഇറക്കുന്നതിനു നിർത്തിയിരുന്ന സ്കൂൾ ബസിന്റെ പുറകിൽ നിയന്ത്രണം വിട്ട ചരക്കു പിക്കപ്പ് ഇടിക്കുകയായിരുന്നു….

Read More

ഇളംദേശംബ്ലോക്ക് തല കായിക മത്സരങ്ങൾ

തൊടുപുഴ: നെഹ്റു യുവ കേന്ദ്ര ഇടുക്കി തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഡിസംബർ 22, 23 തീയതികളിൽ കായിക മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു. ഫുട്ബോൾ വോളിബോൾ ( ഷട്ടിൽ പെൺകുട്ടികൾക്ക് മാത്രം) 100 മീറ്റർ 200 മീറ്റർ 400 മീറ്റർ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ തൊടുപുഴ ഇളംദേശം ബ്ലോക്കിൽ ഉള്ളവരായിരിക്കണം 15 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ക്ലബ്ബുകൾ/ കോളേജുകൾ/ സ്കൂളുകൾ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റ് കളും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ…

Read More

K.S.S.P.U തൊടുപുഴ ടൗൺ ബ്ലോക്ക് പെൻഷൻ ദിനാചരണം നടത്തി

തൊടുപുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് (K.S.S.P.U) യൂണിയൻ ദേശീയ പെൻഷൻ ദിനാചരണം നടത്തി. തൊടുപുഴ ടൗൺ ബ്ലോക്ക് സംഘടിപ്പിക്കുന്ന പെൻഷൻ ദിനാചരണ പരിപാടി K.S.S.P.U. ജില്ല വൈസ്പ്രസിഡന്റ് ശ്രീ.വി.വി.ഫിലിപ്പ്‌ ഉദ്ഘാടനം ചെയ്‌തു. 1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ച ചരിത്രപര മായ വിധിയുടെ പശ്ചാത്തലത്തിലാണ് പെൻഷൻ ദിനാചരണം കൊണ്ടാടുന്നത്. പ്രതി രോധ പകുപ്പിൽ നിന്നും വിരമിച്ച ഡി.എസ് നകാരയാണ് പെൻഷൻ ആനുകൂല്ല്യം നിഷേധിക്കപ്പെട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പെൻഷൻ ജീവനക്കാ…

Read More

ഹൈ റേഞ്ച് റിസോർട് ഉടമ രാജേഷ് നാരായൺ പോക്സോ കേസിൽ അറസ്റ്റിൽ

കട്ടപ്പന:കട്ടപ്പനയിലെഹൈറേഞ്ച് റിസോർട് ഉടമയും, റോട്ടറി ക്ലബ്‌ പ്രസിഡന്റുമായ രാജേഷ് നാരായണനെ പോക്സോ കേസിൽ.ഇന്നലെ (15/12/2024)ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പ്രതിയെ കോടതിയിൽ ഹാജരാക്കി, അപ്പോൾ പ്രതി ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കു ശേഷം പ്രതിയെ തിരികെ ഉപ്പുതറ പോലീസ് പീരുമേട് ജയിലിലേക്ക്മാറ്റികയും ചെയ്തു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #hirange #resortowner #poscocase#arrested#remanded#idukki #Kattappana #today #news #updates #nattuvarthakal

Read More

ആറുവയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറയും

ഇടുക്കി : കുമളിയിൽ ആറുവയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്. മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത. പട്ടിണിക്കിട്ടതും ക്രൂരമായി മർദിച്ചതുമെല്ലാം രണ്ടാനമ്മയും സ്വന്തം പിതാവും ചേർന്നാണ്. 2013…

Read More