മേലുകാവ്: കാഞ്ഞിരം കവലക്കും പാണ്ടിയമാവിനും ഇടയിൽ ഇന്ന് 18-01-2025 രാവിലെ അഞ്ചുമണിക്ക് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരുക്ക്, ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accidentnews #accident #car #pickupvan #melukavu #kanjiramkavala #news #updates #onlinemedia #nattuvarthakal