തൊടുപുഴ: നെഹ്റു യുവ കേന്ദ്ര ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ രണ്ടാമത് എം പി കപ്പ് സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു നെഹ്റു യോഗ കേന്ദ്ര ജില്ലാ ഓഫീസർ സച്ചിൻ സ് അധ്യക്ഷത വഹിച്ചു സോക്കർ സ്കൂളിൽ ഡയറക്ടർ പിഎ സലിം കുട്ടി സ്വാഗതം പറഞ്ഞു
പ്രതീക്ഷാ ഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഹണീ വി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി തൊടുപുഴ ജയിക്കോ ജ്വല്ലറിയുടെ മാനേജർ ഷൈജു ആശംസകൾ അറിയിച്ചു സംസാരിച്ചു കെ എഫ് എ എക്സിക്യൂട്ടീവ് മെമ്പർ ജോസ് പുളിക്കൻ ഡി.എഫ്. ട്രഷറർ എബ്രഹാം അഭിജിത്ത് കെ എം എന്നിവർ സംസാരിച്ചു അമൽ ബിയർ നന്ദി അർപ്പിച്ചു ജില്ലയിലെ 14 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് ഫൈനലിൽ എത്തുന്ന ടീമുകൾക്ക് ജയിക്കോ ജ്വല്ലറി നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ് നാളെ 25 തീയതി ശനിയാഴ്ച രണ്ടുമണിക്ക് സെമി ഫൈനൽ മത്സരവും ആരംഭിക്കും ഫൈനൽ മത്സരo 4മണിക്ക് നടക്കുന്നതാണ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1