വാഹനാപകടങ്ങളിൽ വർധന; റോഡിലെ നിയമ ലംഘനം, പൂട്ടിടാൻ പരിശോധന
തൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയിൽ തുടങ്ങി. സംസ്ഥാനത്ത് വാഹനാപകട മരണങ്ങൾ വർ ധിച്ച സാഹചര്യത്തിലാണ് ജില്ലയിലും മോട്ടോർ വാഹന വകുപ്പും പൊലീസും സംയു ക്തമായി പരിശോധന ആരംഭിച്ചത്. മൂന്ന് ദിവസത്തിനിടെ 419 കേസ് രജിസ്റ്റർ ചെയ്തു. 5,99,450 രൂപയാണ് പിഴ ചുമത്തി യത്. പരിശോധന ജനുവരി 15വരെ തുടരും. തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ മു ന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. പരിശോധനയിൽ ലൈസൻസില്ലാ തെ വാഹനമോടിച്ച 11 കേസുകൾ…

