തൊടുപുഴ: നെഹ്റു യുവ കേന്ദ്ര ഇടുക്കി തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഡിസംബർ 22, 23 തീയതികളിൽ കായിക മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു. ഫുട്ബോൾ വോളിബോൾ ( ഷട്ടിൽ പെൺകുട്ടികൾക്ക് മാത്രം) 100 മീറ്റർ 200 മീറ്റർ 400 മീറ്റർ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ തൊടുപുഴ ഇളംദേശം ബ്ലോക്കിൽ ഉള്ളവരായിരിക്കണം 15 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ക്ലബ്ബുകൾ/ കോളേജുകൾ/ സ്കൂളുകൾ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റ് കളും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഡിസംബർ ഇരുപതിന് മുന്നേ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് വിളിക്കുക 8714777071
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
