ബ്ലോക്ക് തല കായിക മത്സരങ്ങൾ നടത്തി

തൊടുപുഴ. നെഹ്റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഇളംദേശം തൊടുപുഴ ബ്ലോക്ക് തല കായിക മത്സരങ്ങക്ക് തുടക്കം കുറിച്ചു തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സബീന ബിജു ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പി.എ സലിംകുട്ടി അധ്യക്ഷത വഹിച്ചു. അമൽ ബിയർ സ്വാഗതം പറഞ്ഞു ഷിനോസ് ആൽവിൻ ജോസ് മുൻ ഇന്ത്യൻ തരം രാഹുൽ എസ് എന്നിവർ പ്രസംഗിച്ചു വിജയികൾക്കുള്ള സമ്മാനദാനം തൊടുപുഴ ട്രാഫിക് എസ് ഐ ശശി ഗോപാലൻ നൽകി തൊടുപുഴ ടിവിഎസ് വോളിബോൾ ഗ്രൗണ്ടിൽ വോളിബോൾ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സന്ദീപ് നൽകി.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *