ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഞായറാഴ്‌ച കനത്ത മഴ: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴിയുള്ളതിനാൽ ഞായറാഴ്‌ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നെല്ലാ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ,…

Read More

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം

മേലുകാവ്: കാഞ്ഞിരം കവലക്കും പാണ്ടിയമാവിനും ഇടയിൽ ഇന്ന് 18-01-2025 രാവിലെ അഞ്ചുമണിക്ക് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരുക്ക്, ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accidentnews #accident #car #pickupvan #melukavu #kanjiramkavala #news #updates #onlinemedia #nattuvarthakal

Read More

പിടികിട്ടാപുള്ളികളായ കുറുവ സംഘത്തിലെ രണ്ട് പേർ പോലീസിന്റെ പിടിയിൽ

ഇടുക്കി : തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളായ കുറുവ സംഘത്തിലെ രണ്ട് പേർ പോലീസിന്റെ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി പോലീസാണ് കറുപ്പയ്യ, നാഗരാജു എന്നിവരെ പിടികൂടിയത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തതാണ് ഇവരെ. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവർ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികൾ ആണെന്ന് അറിയുന്നത്. നാഗർകോവിൽ പൊലീസിന് പ്രതികളെ കൈമാറും. ☎️📲…

Read More

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

ഇടുക്കി : വണ്ടിപെരിയാർ വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ കഴിഞ്ഞദിവസം കൊണ്ടുപോയിരുന്നു ഈ സമയത്താണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ പോലീസിൽ അറിയിച്ചു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം വിജയ് യെ അറസ്റ്റു ചെയ്തു. ഇതേസമയം ഈ…

Read More

ഉണ്ടായിരുന്ന നടപ്പുവഴിയും പോയി; റോഡിന്റെ പണി തീർന്നതുമില്ല

മുലമറ്റം: ഇലപ്പള്ളി – ചെളിക്കൽ- കുമ്പങ്ങാനം റോഡുപണി നിലച്ചു. കോൺക്രീറ്റ് ചെയ്യാൻ വേണ്ടി വാനം എടുത്ത് കമ്പിയും ഇട്ട് നാട്ടുകാരുടെ നടപ്പ് വഴിയും ഉണ്ടായിരുന്ന റോഡും അടച്ച് പണി ആരംഭിച്ചെങ്കിലും പിന്നീട് വേണ്ട പോലെ മുന്നോട്ട് പോയില്ല.ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ പണി മന്ദഗതിയിലായി. മഴ പെയ്തതോടെ മണ്ണും കല്ലും ഇടിഞ്ഞ് കോൺക്രീറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ഇതോടെ നാട്ടുകാർക്ക് നടന്ന് പോകാനും പറ്റാത്ത അവസ്ഥയായി. റിബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 7 കോടി രൂപയാണ് റോഡുപണിക്കായി അനുവദിച്ചത്. ഈ…

Read More

ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് യാസീൻ നിര്യാതനായി

തൊടുപുഴ : ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് യാസീൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിച്ച അപൂർവ്വം ആളുകളിൽ ഒരാളായിരുന്നു നിരവതി ദേശീയ താരങ്ങളെ രാജ്യത്തിന് സമർപ്പിച്ച യാസീൻ ഹൈറേഞ്ചിലെ ഫുട്ബോളിന് ചുക്കാൻ പിടിച്ച യാസീന്റെ വേർപാട് കുടുംബത്തിനും അതുപോലെതന്നെ ഫുട്ബോളിനും തീരാനഷ്ടമാണ്. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

തൊടുപുഴ മടക്കത്താനം ഭാഗത്ത് 9 സെന്റ് സ്ഥലവും 4Bhk 2550Sq Ft പുതിയ വീട് വില്പനക്ക്.

വില 90ലക്ഷം (Negotiable)Keralaproperties +91 8904047854🏠 9 സെന്റ് സ്ഥലം🏠 2550 ചതുരശ്ര അടി വിസ്തീർണം🏠 4 ബെഡ് റൂമുകൾ🏠 4 ബാത്ത് റൂമുകൾ🏠 വിശാലമായ ഫർണീഷ് ചെയ്ത 2 ഹാളുകൾ🏠 വിസിറ്റിംഗ് റൂം🏠 ഡൈനിംഗ് റൂം🏠 ആധുനിക രീതിയിൽ ഫർണീഷ് ചെയ്ത കിച്ചൺ🏠 കിണർ വെള്ളം🏠 ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ചുള്ള നിർമ്മാണം.🏠 വാഹന പാർക്കിംഗ്, മനോഹരമായി ടൈൽ പാകിയ മുറ്റം:ലോൺ സൗകര്യം ലഭ്യമാണ്HDFC BANKFEDERAL BANKUNION BANKSBI BANKIDBI BANKCANARA BANKAXIS BANK..:കൂടുതൽ വിവരങ്ങൾക്ക്Keralaproperties +91…

Read More

ഗുജറാത്തിൽ നിന്നും കാൽനടയായി വന്ന് അയ്യപ്പ ദർശനം നടത്തി; പ്ലാസ്റ്റിക് വിമുക്ത വന സങ്കല്പത്തിൽ ലോക റെക്കോർഡ് ഉടമയും ഗുജറാത്തി, മലയാളം, തമിഴ് സിനിമാതാരം കൂടിയായ സച്ചിൻ മുരുകേശൻ

ശബരിമല: 24 ദിവസം, 1700 കിലോമീറ്റർ, ഗുജറാത്തിലെ വഡോദരയിൽ നിന്നും കാൽനടയായി വന്ന് അയ്യപ്പ ദർശനം നടത്തി മോഡലും ചലച്ചിത്ര താരവുമായ സച്ചിൻ മുരുകേൻ. കഴിഞ്ഞ വർഷം കാൽനടയായി ഇതേ സമയത്ത് തന്നെ എത്തിയിരുന്നു. ആ യാത്രയാണ് ഇൻഫ്ളൂവെൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് സച്ചിനെ എത്തിച്ചത്. ഈ വലിയ നേട്ടം സമ്മാനിച്ച അയ്യപ്പനോട് നന്ദി പറയാൻ വേണ്ടിയാണ് ഇക്കുറിയും കാൽ നടായായി സച്ചിൻ ശബരിമലയിൽ എത്തിയത്. 24 ദിവസം കൊണ്ട് 1700 കിലോമീറ്റർ തുടർച്ചയായി കാൽനടയായി…

Read More

പിട്ടാപ്പിള്ളിയിൽ ഏജൻസീസ്

🎉 🎉 🎉 🎉 🎉 🎉 🎉 🎉 🎉 ഗൃഹോപകരണ വിതരണ രംഗത്ത് 35 വർഷം പൂർത്തിയാക്കുന്ന പിട്ടാപ്പിള്ളിയിൽ ഏജൻസീസിന്റെ THODUPUZHA ഷോറൂമിൽ ആനിവേഴ്സറി സെയിൽ. …….🔥🔥🔥 നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ ടിവി, ഫ്രിഡ്ജ് ,വാഷിംഗ് മെഷീൻ ,എ സി മുതലായ ഗൃഹോപകരണങ്ങൾ ലളിതമായ തവണ വ്യവസ്ഥയിൽ വാങ്ങുവാൻ സുവർണാവസരം……🤩🤩🤩…..പ്രമുഖ ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്ക് 21000 രൂപവരെ ക്യാഷ്ബാക്ക് ഓഫർ…..💲💲💲 എൽപിജി ,മിക്സി, പ്രഷർകുക്കർ , ഡിന്നർ സെറ്റുകൾ, നോൺസ്റ്റിക് കുക്ക് വയറുകൾ തുടങ്ങിയവ 50%…

Read More

തലക്ക് മുകളിൽ അപകടം: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നു വീഴുന്നു

തലക്ക് മുകളിൽ അപകടം: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നു വീഴുന്നു മൂലമറ്റം: പ്രൈവറ്റ് സ്റ്റാൻഡിനോടു ചേർന്നുള്ള പഞ്ചായത്തിൻ്റെ ഷോപ്പിങ് കോംപ്ല ക്സ് അപകടാവസ്ഥയിൽ. കെട്ടിടത്തിൻ്റെ കാലപ്പഴക്കം മൂലം ഇടക്കിടെ കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നു വീഴുകയാണ്. കാൽനട യാത്രക്കാർ അത്ഭുതകരമാ യാണ് പലപ്പോഴും രക്ഷപ്പെടുന്നത്.1984 നിർമിച്ച കെട്ടിടം ഏതു സമയത്തും തകർന്നുവീഴാറായ സ്ഥിതിയിലാണ്. നാളുക ൾക്ക് മുമ്പ് കെട്ടിടത്തിൽ ചെറിയ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, അപകടവ സ്ഥ പരിഹരിച്ചിട്ടില്ല. കെട്ടിടത്തിൻ്റെ പല…

Read More