ചരമ അറിയിപ്പ്

പുളിക്കൽകവല: വടക്കേത്ത് വി.ജെ. മത്തായി (88) (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് (19-04-2024) 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുളിക്കൽ കവല സെന്റ് മേരീസ് കത്തോലിക്കാ പള്ളി കുടുംബക്കല്ലറയിൽ.

Read More

ചരമ അറിയിപ്പുകൾ

തട്ടക്കുഴ : തെറ്റാലിൽ ഐസക് (63) (കുഞ്ഞ് ഇത്തക്ക് ) നിര്യാതനായി. സംസ്ക്കാര ശുശ്രുഷ (17-4-24 ) ബുധനാഴ്ച്ച രാവിലെ 11 മണിക്ക് പന്നൂർ സെൻ്റ ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ . ഭാര്യ : മേരി (അമയപ്ര പുറ്റാനിയിൽ കുടുംബാംഗം).മക്കൾ : സേനബി ,സോജൻമരുമക്കൾ : രേഷ്മ , അനശ്വര

Read More

ആദരാഞ്ജലികൾ

രാമപുരം : കോൺഗ്രസ് നേതാവും മുൻ എം.എൽ. എ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ, 94) അന്തരിച്ചു.സംസ്ക്കാരം ബുധനാഴ്ച (17-04-2024 ) രാവിലെ 9.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെത്തിക്കും.

Read More

ചരമ അറിയിപ്പ്

മുതലക്കോടം : പഴുക്കാകുളം പുന്നത്താനത്ത് പ്രസാദിന്റെ മകൾ ഐശ്വര്യ (ആരോമൽ – 21) നിര്യാതയായി. സംസ്കാരം 14/04/2024 ഞായർ തൊടുപുഴ ശാന്തിതീരത്ത്. മാതാവ് ബിന്ദു കാക്കുന്നേൽ കുടുംബാം​ഗം. സഹോദരി അതുല്യ.

Read More

ചരമ അറിയിപ്പ്

തൊടുപുഴ : തെക്കുംഭാഗം കണിയറാകത്ത് പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (91) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച (12.04.2024) രാവിലെ 11-ന് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെടും.

Read More

ചരമ അറിയിപ്പ്

വെള്ളിയാമറ്റം : വെള്ളിയാമറ്റം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കോടിമറ്റത്തിൽ പരേതനായ ജോസഫിന്റെ (ഔതച്ചൻ) ഭാര്യ ചിന്നമ്മ ജോസ് (89) നിര്യാതയായി. സംസ്കാരം ഏപ്രിൽ 10 ബുധനാഴ്ച്ച വൈകുന്നേരം നാലിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (ഇലഞ്ഞിക്കുഴി) കുടുംബാംഗം.മക്കൾ : സെലിൻ, ബേബി (അഗസ്റ്റിൻ), ഷെർലി, ബെന്നി, ബൈജു.മരുമക്കൾ : പരേതനായ പി.വി. ജോർജ്ജ് പാറത്താഴം (കരിമണ്ണൂർ), കുഞ്ഞുമോൾ ബേബി, പുത്തൻപുരയിൽ (കുറുമണ്ണ്), ജോണി തൊമരക്കാട്ടിൽ (തിരുവമ്പാടി),സോണി ബെന്നി വാളോത്തിൽ (പാറപ്പുഴ), ഡെലീന…

Read More

ചരമ അറിയിപ്പുകൾ

വാഴക്കുളം : പുളിക്കക്കുന്നേൽ പി വി തോമസ് (79) നിര്യാതനായി. സംസ്കാരം നാളെ (09/04/2024, ചൊവ്വ) 3 pm -ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ആനി കല്ലൂർക്കാട് കരിന്തോളിൽ കുടുംബാംഗമാണ്.മക്കൾ: ഷീബ, ഷിജു, ഷീജ. മരുമക്കൾ: ജിജു അഗസ്റ്റ്യൻ മേക്കുന്നേൽ വടക്കാംഞ്ചേരി, ലിജി മഴുവഞ്ചേരി കുഴിപ്പിള്ളി, സാബു കുടിയിരിക്കൽ കല്ലൂർക്കാട്.

Read More

ചരമ അറിയിപ്പ്

പടി.കോടിക്കുളം : ഏറത്തുമുട്ടത്തുകുന്നേൽ മാത്യു ആന്റണിയുടെ ഭാര്യ ലൂസി മാത്യു (70) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച 3.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി നരിതൂക്കിൽ കുടുംബാംഗം. മക്കൾ : അനീഷ് മാത്യു (മസ്‌കറ്റ്), അജേഷ് മാത്യു, അജിമോൾ മാത്യു (കുവൈറ്റ്) . മരുമക്കൾ : അഞ്ജു അന്ന ജോണി ഞരളക്കാട്ട് (ഉടുമ്പന്നൂർ), ഷെറിൻ മാത്യൂസ് പുന്നത്താനം (ഭരണങ്ങാനം), ക്ലിന്റ് കോപ്രത്ത് (വാഴക്കാല).

Read More

ചരമ അറിയിപ്പ്

കരിങ്കുന്നം : വടക്കുംമുറി തെക്കേപറമ്പിൽ ഐപ്പ് ജേക്കബ് ( സണ്ണി-76) നിര്യാതനായി. സംസ്കാരം 06/04/2024 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2. 30 -നു വസതിയിൽ ആരംഭിച്ച് തൊടുപുഴ സെന്റ് തോമസ് മർത്തോമ്മ പള്ളിയിൽ. ഭാര്യ : ലൈസമ്മ തൊടുപുഴ പനംപേരിൽ കുടുംബാംഗംമക്കൾ : ലീന, സീന, റീന, ജീന.മരുമക്കൾ : ഷിബു, ഷാജി, സണ്ണി, സജി.

Read More

ചരമ അറിയിപ്പ്

കല്ലൂർക്കാട്: കലൂർ നിവാസികൾക്ക്‌ ഏറെ പരിജിതനായിരുന്ന പേരമംഗലം നെടുങ്ങാട്ട് (പുതിയകുന്നേൽ ) NJ കുര്യാള സാർ ഇന്നു രാവിലെ 10.25 -ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. ഭൗതിക ശരീരം നാളെ (ശനി) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. ശവസംസ്കാരകർമ്മങ്ങൾ ഞായർ ഉച്ചകഴിഞ്ഞ് 4 മണിക്ക് വസതിയിൽ ആരംഭിച്ച് കലൂർ പള്ളിയിൽ

Read More