ചരമ അറിയിപ്പ്

പുളിക്കൽകവല: വടക്കേത്ത് വി.ജെ. മത്തായി (88) (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി.

സംസ്‌കാരം ഇന്ന് (19-04-2024) 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുളിക്കൽ കവല സെന്റ് മേരീസ് കത്തോലിക്കാ പള്ളി കുടുംബക്കല്ലറയിൽ.

Leave a Reply

Your email address will not be published. Required fields are marked *