ചരമ അറിയിപ്പ്

വെള്ളിയാമറ്റം : വെള്ളിയാമറ്റം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കോടിമറ്റത്തിൽ പരേതനായ ജോസഫിന്റെ (ഔതച്ചൻ) ഭാര്യ ചിന്നമ്മ ജോസ് (89) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 10 ബുധനാഴ്ച്ച വൈകുന്നേരം നാലിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (ഇലഞ്ഞിക്കുഴി) കുടുംബാംഗം.
മക്കൾ : സെലിൻ, ബേബി (അഗസ്റ്റിൻ), ഷെർലി, ബെന്നി, ബൈജു.
മരുമക്കൾ : പരേതനായ പി.വി. ജോർജ്ജ് പാറത്താഴം (കരിമണ്ണൂർ), കുഞ്ഞുമോൾ ബേബി, പുത്തൻപുരയിൽ (കുറുമണ്ണ്), ജോണി തൊമരക്കാട്ടിൽ (തിരുവമ്പാടി),
സോണി ബെന്നി വാളോത്തിൽ (പാറപ്പുഴ), ഡെലീന ബൈജു താബോർഭവൻ (മണ്ണാർക്കാട്).

Leave a Reply

Your email address will not be published. Required fields are marked *