കല്ലൂർക്കാട്: കലൂർ നിവാസികൾക്ക് ഏറെ പരിജിതനായിരുന്ന പേരമംഗലം നെടുങ്ങാട്ട് (പുതിയകുന്നേൽ ) NJ കുര്യാള സാർ ഇന്നു രാവിലെ 10.25 -ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.
ഭൗതിക ശരീരം നാളെ (ശനി) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. ശവസംസ്കാരകർമ്മങ്ങൾ ഞായർ ഉച്ചകഴിഞ്ഞ് 4 മണിക്ക് വസതിയിൽ ആരംഭിച്ച് കലൂർ പള്ളിയിൽ

