ചരമ അറിയിപ്പുകൾ

തട്ടക്കുഴ : തെറ്റാലിൽ ഐസക് (63) (കുഞ്ഞ് ഇത്തക്ക് ) നിര്യാതനായി.

സംസ്ക്കാര ശുശ്രുഷ (17-4-24 ) ബുധനാഴ്ച്ച രാവിലെ 11 മണിക്ക് പന്നൂർ സെൻ്റ ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ .

ഭാര്യ : മേരി (അമയപ്ര പുറ്റാനിയിൽ കുടുംബാംഗം).
മക്കൾ : സേനബി ,സോജൻ
മരുമക്കൾ : രേഷ്മ , അനശ്വര

Leave a Reply

Your email address will not be published. Required fields are marked *