മുൻ ഇന്ത്യൻ വോളിബോൾ താരം നെയ്യശ്ശേരി ജോസ് നിര്യാതനായി .

തൊടുപുഴ : പതിറ്റാണ്ടുകൾ ഇന്ത്യൻ വോളിബോളിൽ നിറഞ്ഞു നിന്ന നെയ്യശ്ശേരി ജോസ് എന്ന സി .കെ ഔസേഫ് (78 ) വിടപറഞ്ഞു . തിങ്കളാഴ്ച വൈകുന്നേരം പതിവുപോലെ നെയ്യശ്ശേരി സിറ്റിയിലേക്ക് വരുന്ന വഴി അസ്വസ്ഥത തോന്നുകയും തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നെയ്യശ്ശേരി വലിയ പുത്തൻപുരയിൽ (ചാലിപ്ലാക്കൽ) കുര്യാക്കോസ് -ഏലിക്കുട്ടി ദമ്പതികളുടെ ആറാമത്തെ പുത്രനാണ് .കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ പോൾവാൾട്ട് ,ഹൈജമ്പ് ,ട്രിപ്പിൾ ജമ്പ് ,ഓട്ടം എന്നിവയിൽ ജില്ലാ ചാമ്പ്യാനായിരുന്നു…

Read More

ചരമഅറിയിപ്പ്

തെക്കുംഭാ​ഗം : റിട്ട. എയർഫേഴ്സ് ഉദ്യോ​ഗസ്ഥൻ പൈകട പരേതനായ ജോർജ്ജ് റ്റി.സിയുടെ (ബേബിച്ചേട്ടൻ) ഭാര്യ ഫിലോമിന ജോർജ്ജ് (79) നിര്യാതയായി. സംസ്കാരം (24/05/2024) വെള്ളി ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെ. ജോർജ്ജ് പള്ളിയിൽ. പരേത തെക്കുംഭാ​ഗം വട്ടക്കുന്നേൽ കുടുംബാ​ഗമാണ്. ഭൗതിക ശരീരം  വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മക്കൾ : റീന രാജൻ ഓസ്ട്രേലിയ, ബീന സജീവ് പാരിപ്പിള്ളി, ലീന ജോർജ്ജ് തെക്കുംഭാ​ഗം.മരുമക്കൾ : രാജൻ ശൗര്യമാക്കൽ (ഓസ്ട്രേലിയ), സജീവ് ഷൈലഭവൻ…

Read More

ചരമ അറിയിപ്പ്

തുടങ്ങനാട് : വിച്ചാട്ട് വി.എം മാത്യു (88) (കൊച്ചുകുട്ടി) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ 23-05-2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 -ന് ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ മക്കൾ : മോളി ജോസ് മണക്കാട് തൊടുപുഴ, ബെന്നി (പാലാവയൽ കാസർഗോഡ്), ബിജു, ബിസി.മരുമക്കൾ : ഔസേപ്പച്ചൻ പൂക്കളത്തേൽ വെള്ളിയാമറ്റം, ബിജി ജോസ് ചെമ്പരത്തി മുതലക്കോടം (ടീച്ചർ സെൻ്റ് മേരിസ് HSS നാഗപ്പുഴ), ബിന്ദു തുരുത്തിയിൽ എലിക്കുളം, സീമ അടയ്ക്കാപാറ കടനാട്, സാബു പോണാട്ട്മേല്കാവുമറ്റം.ഭൗതിക ശരീരം വ്യാഴം…

Read More

ചരമ അറിയിപ്പ്

കൂത്താട്ടുകുളം : ഉപ്പുകണ്ടം കവലയിൽ ബേക്കറി നടത്തിയിരുന്ന പാലക്കുഴ കട്ടയ്ക്കൽ (തോട്ടുപുറത്ത്) ഷിജു കുര്യാക്കോസ് (ബിനോയി- 52) അന്തരിച്ചു. സംസ്കാരം 24/05/2024 വെള്ളിയാഴ്ച്ച 11-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12-ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : നെല്ലിമോളം പ്ലാച്ചേരിൽ ഷിബി. മക്കൾ: മരിയ, ലിയ. സഹോദരങ്ങൾ : ഷിജി കുടിയിരിക്കൽ, മാമലശേരി, ബിജി കുന്നേൽ, കുന്നയ്ക്കാൽ #koothattukulam #charamanews

Read More

ചരമ അറിയിപ്പ്

തൊടുപുഴ : മടക്കത്താനം മുറിയാനിക്കൽ വീട്ടിൽ ജോൺ എം.ജോൺ (67) നിര്യാതനായി. സംസ്കാരം (19/05/2024) ഞായറാഴ്ച്ച രാവിലെ 10 -ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഒളമറ്റം ഐ.പി.സി ഹെബ്രോൺ ചർച്ചിൽ നടക്കും. ഭാര്യ : അമ്മുക്കുട്ടി ജോൺ (കട്ടപ്പന കിഴക്കേൽ കുടുംബാംഗം, Rtd.BSNL)മക്കൾ : മിനി റേച്ചൽ ജോൺ, റീന ജോൺ, ജെറിൻ എം.ജോൺ (ദുബായ്), മെറിൻ എം.ജോൺ (കനറാ ബാങ്ക് തൊടുപുഴ)മരുമക്കൾ : ജെപ്സി, ട്വിങ്കിൾ.

Read More

ചരമ അറിയിപ്പ്

തൊടുപുഴ :അഞ്ചിരി ഒറ്റപ്ലാക്കൽ ജോയിയുടെ ഭാര്യ ലിസ്സി ജോയി (69) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 18/05/2024 ശനി രാവിലെ 11.30-ന് വസതിയിൽ ആരംഭിച്ച് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ. പരേത പാലാ മുണ്ടാങ്കൽ പാതിപുരയിടത്തിൽ കുടുംബാംഗം. മക്കൾ : ലിഞ്ചു ജോബിൻ, സഞ്ചു, ജോൺ പോൾ. മരുമക്കൾ : ജോബിൻ ഉള്ളോപ്പിള്ളിൽ (പെരിങ്ങഴ), മിനു കുന്നംകോട്ടു (നെടിയശാല), ലിയാ ചുണ്ടാട്ട് (ചെറുപുഴ).

Read More

ചരമ അറിയിപ്പ്

വണ്ടമറ്റം : ആ​ഗ്ര ജീസസ്സ് ആന്റ് മേരി സഭാം​ഗം സി. ലോറൻസ് (83) നിര്യാതയായി. സംസ്കാരം 15/05/2024 ബുധനാഴ്ച്ച രാവിലെ 10-ന് ആ​ഗ്ര കോൺവെന്റ് സെമിത്തേരിയിൽ. പരേത വണ്ടമറ്റം വെട്ടുകല്ലേൽ പരേതനായ മാണിയുടെ മകളാണ്. സഹോദരങ്ങൾ : വി.എം തോമസ് (റിട്ട. ഡി.വൈ.എസ്.പി), മറിയക്കുട്ടി (പുളിക്കൽ), ജെസ്സി (ഇടപഴത്തിൽ), ജോസഫിന (ഈറ്റക്കൽ), പരേതനായ വി.എം വർഗ്ഗീസ്, വി.എം ജോയി, സി. ഹൽസി, സി. എമ്മാനുവൽ, ആ​ഗ്നസ് മഞ്ചേരി.

Read More

ചരമ അറിയിപ്പ്

കാളിയാർ : ആർപ്പത്താനത്ത് കത്രീന (94) അന്തരിച്ചു. മൈലക്കൊമ്പ്കൊച്ചു വെമ്പിള്ളിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ ജോസഫ്.മക്കൾ : എ.ജെ ജോസ്, മാത്യു, മോളി, ജോർജ് (റിട്ട : അദ്ധ്യാപകൻ സെന്റ് മേരിസ് എച്ച്.എസ്‌.എസ്‌. കാളിയാർ), സി. റീത്ത (ഹോളി ഫാമിലി കോൺഗ്രിഗേഷൻ ആസ്സാം), വത്സ, റോയി, ബിജോയി.മരുമക്കൾ : സൂസമ്മ വട്ടക്കാവിൽ കാളിയാർ, മേരി മാമറ്റത്തിൽ നാഗപ്പുഴ, മാത്യു മുഞ്ഞനാട്ട് വണ്ണപ്പുറം, ഷേർലി മൂലയിൽ കൊടുവേലി, സിജി പുതുശ്ശേരി പെരുമ്പല്ലൂർ (അധ്യാപിക ജി.എച്ച്.എസ്‌.എസ്‌. മുള്ളരിങ്ങാട്), ബേബി…

Read More

ചരമ അറിയിപ്പ്

മൂലമറ്റത്തെ പവർഹൗസ് നിർമാണ വേളയിൽ ജാക്ക് ഹാമർ വച്ച് ജോലി ചെയ്‌ത ഏക വനിത എന്ന പേരിൽ ശ്രദ്ധേയയായി മാറിയ ചെറുമുളയിൽ മേരി ചേട്ടത്തി നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ (14/05/2024) 10-ന് അറക്കുളം സെൻ് മേരീസ് ചർച്ചിൽ.

Read More

ചരമ അറിയിപ്പ്

കരിമണ്ണൂർ : മഠത്തിക്കണ്ടത്തിൽ എം.കെ വർഗീസ് (91) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (14 /05/2024) ഉച്ചകഴിഞ്ഞ് 2.30-ന് കരിമണ്ണൂർ കമ്പിപ്പാലത്തുള്ള വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിയിൽ. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഭൗതിക ശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്. ഭാര്യ : പരേതയായ മേരി, വാഴക്കുളം പേടിക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ : സിമിലി ജോർജ്, വിൻസെന്റ് ജോർജ് (കാനഡ), ജോൺസൺ ജോർജ് (മുംബൈ), ഫ്രാൻസീസ് ജോർജ് (എൽ.എഫ് കൺസ്‌ട്രക്‌ക്ഷൻസ്, തൊടുപുഴ), ബിജു ജോർജ് (പ്രിൻസിപ്പൽ…

Read More