തെക്കുംഭാഗം : റിട്ട. എയർഫേഴ്സ് ഉദ്യോഗസ്ഥൻ പൈകട പരേതനായ ജോർജ്ജ് റ്റി.സിയുടെ (ബേബിച്ചേട്ടൻ) ഭാര്യ ഫിലോമിന ജോർജ്ജ് (79) നിര്യാതയായി. സംസ്കാരം (24/05/2024) വെള്ളി ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെ. ജോർജ്ജ് പള്ളിയിൽ. പരേത തെക്കുംഭാഗം വട്ടക്കുന്നേൽ കുടുംബാഗമാണ്. ഭൗതിക ശരീരം വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും.
മക്കൾ : റീന രാജൻ ഓസ്ട്രേലിയ, ബീന സജീവ് പാരിപ്പിള്ളി, ലീന ജോർജ്ജ് തെക്കുംഭാഗം.
മരുമക്കൾ : രാജൻ ശൗര്യമാക്കൽ (ഓസ്ട്രേലിയ), സജീവ് ഷൈലഭവൻ (പാരിപ്പിള്ളി) .
ഫോൺ : 9947177373.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#thekkumbhagam #charamanews