കാറും ജീപ്പും കൂട്ടി ഇടിച്ച് അപകടം.

ഇരട്ടയാർ : കാർഗിൽ പടിയിൽ ആണ് ജീപ്പും കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

#erattayar #accidentnews

Leave a Reply

Your email address will not be published. Required fields are marked *