തുടങ്ങനാട് : വിച്ചാട്ട് വി.എം മാത്യു (88) (കൊച്ചുകുട്ടി) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ 23-05-2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 -ന് ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ മക്കൾ : മോളി ജോസ് മണക്കാട് തൊടുപുഴ, ബെന്നി (പാലാവയൽ കാസർഗോഡ്), ബിജു, ബിസി.മരുമക്കൾ : ഔസേപ്പച്ചൻ പൂക്കളത്തേൽ വെള്ളിയാമറ്റം, ബിജി ജോസ് ചെമ്പരത്തി മുതലക്കോടം (ടീച്ചർ സെൻ്റ് മേരിസ് HSS നാഗപ്പുഴ), ബിന്ദു തുരുത്തിയിൽ എലിക്കുളം, സീമ അടയ്ക്കാപാറ കടനാട്, സാബു പോണാട്ട്മേല്കാവുമറ്റം.ഭൗതിക ശരീരം വ്യാഴം രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്