ചരമ അറിയിപ്പ്

തൊടുപുഴ :അഞ്ചിരി ഒറ്റപ്ലാക്കൽ ജോയിയുടെ ഭാര്യ ലിസ്സി ജോയി (69) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 18/05/2024 ശനി രാവിലെ 11.30-ന് വസതിയിൽ ആരംഭിച്ച് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ. പരേത പാലാ മുണ്ടാങ്കൽ പാതിപുരയിടത്തിൽ കുടുംബാംഗം.

മക്കൾ : ലിഞ്ചു ജോബിൻ, സഞ്ചു, ജോൺ പോൾ. മരുമക്കൾ : ജോബിൻ ഉള്ളോപ്പിള്ളിൽ (പെരിങ്ങഴ), മിനു കുന്നംകോട്ടു (നെടിയശാല), ലിയാ ചുണ്ടാട്ട് (ചെറുപുഴ).

Leave a Reply

Your email address will not be published. Required fields are marked *