കൂത്താട്ടുകുളം : ഉപ്പുകണ്ടം കവലയിൽ ബേക്കറി നടത്തിയിരുന്ന പാലക്കുഴ കട്ടയ്ക്കൽ (തോട്ടുപുറത്ത്) ഷിജു കുര്യാക്കോസ് (ബിനോയി- 52) അന്തരിച്ചു. സംസ്കാരം 24/05/2024 വെള്ളിയാഴ്ച്ച 11-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12-ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : നെല്ലിമോളം പ്ലാച്ചേരിൽ ഷിബി. മക്കൾ: മരിയ, ലിയ. സഹോദരങ്ങൾ : ഷിജി കുടിയിരിക്കൽ, മാമലശേരി, ബിജി കുന്നേൽ, കുന്നയ്ക്കാൽ
#koothattukulam #charamanews