കനത്ത മഴ; കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ കനാൽ ബണ്ട് റോഡ് ഇടിഞ്ഞു

നെല്ലിക്കുഴി : കനത്ത മഴയെത്തുടർന്ന് കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ കനാൽ ബണ്ട് റോഡ് ഇടിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണി മുതൽ കുറ്റിലഞ്ഞി, നെല്ലിക്കുഴി, ചെറുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്

#nellikkuzhi #kuttilanji #canalbundroad

Leave a Reply

Your email address will not be published. Required fields are marked *