വണ്ടമറ്റം : ആഗ്ര ജീസസ്സ് ആന്റ് മേരി സഭാംഗം സി. ലോറൻസ് (83) നിര്യാതയായി. സംസ്കാരം 15/05/2024 ബുധനാഴ്ച്ച രാവിലെ 10-ന് ആഗ്ര കോൺവെന്റ് സെമിത്തേരിയിൽ. പരേത വണ്ടമറ്റം വെട്ടുകല്ലേൽ പരേതനായ മാണിയുടെ മകളാണ്.
സഹോദരങ്ങൾ : വി.എം തോമസ് (റിട്ട. ഡി.വൈ.എസ്.പി), മറിയക്കുട്ടി (പുളിക്കൽ), ജെസ്സി (ഇടപഴത്തിൽ), ജോസഫിന (ഈറ്റക്കൽ), പരേതനായ വി.എം വർഗ്ഗീസ്, വി.എം ജോയി, സി. ഹൽസി, സി. എമ്മാനുവൽ, ആഗ്നസ് മഞ്ചേരി.