ചരമ അറിയിപ്പ്

തൊടുപുഴ : മടക്കത്താനം മുറിയാനിക്കൽ വീട്ടിൽ ജോൺ എം.ജോൺ (67) നിര്യാതനായി. സംസ്കാരം (19/05/2024) ഞായറാഴ്ച്ച രാവിലെ 10 -ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഒളമറ്റം ഐ.പി.സി ഹെബ്രോൺ ചർച്ചിൽ നടക്കും.

ഭാര്യ : അമ്മുക്കുട്ടി ജോൺ (കട്ടപ്പന കിഴക്കേൽ കുടുംബാംഗം, Rtd.BSNL)
മക്കൾ : മിനി റേച്ചൽ ജോൺ, റീന ജോൺ, ജെറിൻ എം.ജോൺ (ദുബായ്), മെറിൻ എം.ജോൺ (കനറാ ബാങ്ക് തൊടുപുഴ)
മരുമക്കൾ : ജെപ്സി, ട്വിങ്കിൾ.

Leave a Reply

Your email address will not be published. Required fields are marked *