കാളിയാർ : ആർപ്പത്താനത്ത് കത്രീന (94) അന്തരിച്ചു. മൈലക്കൊമ്പ്കൊച്ചു വെമ്പിള്ളിൽ കുടുംബാംഗം.
ഭർത്താവ് : പരേതനായ ജോസഫ്.
മക്കൾ : എ.ജെ ജോസ്, മാത്യു, മോളി, ജോർജ് (റിട്ട : അദ്ധ്യാപകൻ സെന്റ് മേരിസ് എച്ച്.എസ്.എസ്. കാളിയാർ), സി. റീത്ത (ഹോളി ഫാമിലി കോൺഗ്രിഗേഷൻ ആസ്സാം), വത്സ, റോയി, ബിജോയി.
മരുമക്കൾ : സൂസമ്മ വട്ടക്കാവിൽ കാളിയാർ, മേരി മാമറ്റത്തിൽ നാഗപ്പുഴ, മാത്യു മുഞ്ഞനാട്ട് വണ്ണപ്പുറം, ഷേർലി മൂലയിൽ കൊടുവേലി, സിജി പുതുശ്ശേരി പെരുമ്പല്ലൂർ (അധ്യാപിക ജി.എച്ച്.എസ്.എസ്. മുള്ളരിങ്ങാട്), ബേബി ഇടമുളയിൽ പിഴക്, ലിബി കൂട്ടാല കറുകുറ്റി.
സംസ്കാരം ചൊവ്വാഴ്ച 14/05/2024 2-ന് സെയിന്റ് റീത്താസ് ഫെറോന പള്ളി സെമിത്തേരിയിൽ
#charamanews