admin

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റെർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു : മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : ഇടുക്കി ഗവ മെഡിക്കൽ കോളേജിലെ ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിനായി 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.2014 ൽ എം ബി ബി എസ് ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നു എങ്കിലും കോളേജിന് ആവശ്യമായ പാർപ്പിട സൗകര്യങ്ങളുടെയും ഇന്റെർണൽ റോഡുകളുടെയും അഭാവം ഉൾപ്പെടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും താത്കാലികമായ തുടർ പ്രവേശന അനുമതി നിഷേധിക്കുകയും ചെയ്തിരുന്നുപുതുതായി ഐ പി,ഓ പി ബ്ലോക്കുകൾ,വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ…

Read More

പിട്ടാപ്പള്ളിൽ ഏജൻസിസ്

💫✨✨✨✨✨✨✨✨💫തൊടുപുഴ പിട്ടാപ്പിള്ളിയില്‍ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു.. # 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്‍കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും.. `# മിക്‌സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്‌സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്` `📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്.` # എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും. # ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക്…

Read More

68 മത് ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത രണ്ട് ഇനത്തിലും ഒന്നാം റാങ്ക് കരസ്ഥമാക്കി അനാൻസിയ ജെ. എൻ

ഇടുക്കി : 68 മത് ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ഇടുക്കി ജില്ലയ്ക്ക് അഭിമാനമായി പീരുമേട് ഗ്ലെൻമേരി സ്വദേശി. പങ്കെടുത്ത രണ്ട് ഇനത്തിലും ഒന്നാം റാങ്ക് കരസ്ഥമാക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിപിഒ അനാൻസിയ ജെ എൻ.ആദ്യമായാണ് പീരുമേട് താലൂക്കിൽ നിന്നും ദേശീയതലത്തിലെ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഒരാൾക്ക് അവസരം ലഭിക്കുന്നത്… Crime Scene Observation , Portrait Parle എന്നീ ഇനങ്ങളിൽ മത്സരിച്ച് സംസ്ഥാന തലത്തിൽ രണ്ടിനത്തിലും 1-ാം റാങ്ക്…

Read More

തെരുവിൽ അലഞ്ഞ അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു

കോതമംഗലം: മാനസിക വിഭ്രാന്തിയുമായി തെരുവിൽ അലഞ്ഞിരുന്ന അന്തർസംസ്ഥാന യുവതിയും കു ഞ്ഞും പിസ് വാലിയിലൂടെ വിടണഞ്ഞു. രണ്ടുമാസം മുമ്പാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാനസിക വിഭ്രാന്തിയുമായി അലഞ്ഞുനടന്ന യുവതിയെയും നാലുവയസ്സ് തോന്നിക്കുന്ന കു ഞ്ഞിനെയും പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് ശിശുക്ഷേമ സമിതിവഴി ചികിത്സക്കും പരിചരണത്തിനുമായി കോതമംഗലം പീസ് വാലിയെ ഏൽ പിച്ചു. പീസ് വാലിക്ക് കീഴിലെ നിർഭയ കേന്ദ്രത്തിലും സൈക്യാട്രി ഹോസ്‌പിറ്റലിലുമായി നൽകിയ വിദഗ്ധ ചികിത്സയിലൂടെ യുവതി പതിയെ സാധാരണ മാനസികാവസ്ഥ കൈവരിച്ചു. അമ്മ…

Read More

ചേച്ചിമാർക്ക് ‘പൈസ’ കൊടുക്കുമോ, ഞങ്ങൾക്ക് പ്രഭാതഭക്ഷണം വേണം’; ചര്‍ച്ചയായി വിദ്യാര്‍ത്ഥിയുടെ കത്ത്

മൂലമറ്റം: പ്രഭാതഭക്ഷണം മുടങ്ങിയതിലെ പ്രയാസം ചൂണ്ടികാട്ടി പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിനാണ് കത്തെഴുതിയത്. ആറുമാസമായി പ്രഭാതഭക്ഷണം ലഭിക്കുന്നില്ലെന്നും പ്രസിഡന്റ് ഇടപെടണം എന്നുമാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്. പൂമാല, പൂച്ചപ്ര, നാളിയാനി, കരിപ്പലങ്ങാട് സ്‌കൂളുകളില്‍ അര്‍ഹരായ 200 പട്ടിക വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഭാതഭക്ഷണം മുടങ്ങിയത്. ഫണ്ടിന്റെ അഭാവം മൂലമാണ് ഭക്ഷണം മുടങ്ങിയത്. ഈ സാഹചര്യത്തില്‍ പണം കണ്ടെത്തി ഭക്ഷണ വിതരണം പുനഃസ്ഥാപിക്കണമെന്നാണ് വിദ്യാര്‍ത്ഥിയുടെ ആവശ്യം. പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വിഷമകരമായ അവസ്ഥയാണ് വിദ്യാര്‍ത്ഥികളുടെ ഭക്ഷണം…

Read More

ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ റാലിയും നടത്തി.

കൊല്ലം:ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഡി.ടി.പി.സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മേയര്‍ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എൻ. ദേവി ദാസ് വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അനിത മുഖ്യപ്രഭാഷണം നടത്തി. ഡെ. ഡി.എം.ഒ പി പ്ലാസ റെഡ് റിബ്ബണ്‍ അണിയിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. എം സാജന്‍ മാത്യൂസ്, കെ.ജി.എം.ഒ എ ജില്ലാ…

Read More

അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം; മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി :എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയുമായി കടന്നുകളയുകയായിരുന്നു. പരാതിയെ…

Read More

ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും ടെക്‌നീഷ്യന്മാരുമില്ലാതെ രോഗികൾ ദുരിതത്തിൽ

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ഡോക്‌ടർ ഇല്ലാത്തതുമൂലം രോഗികൾ ദുരിതത്തിൽ. ഇവിടെ ജോലി ചെയ്തിരുന്ന ഇഎൻടി സ്പെഷലിസ്റ്റ് സ്ഥലംമാറിപ്പോയതോടെയാണ് ഇവിടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ ചികിത്സ തേടിയെത്തുന്ന നിർധന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇഎൻടി വിഭാഗത്തിൽ പുതിയ ഡോക്‌ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം നൂറുകണക്കിനുരോഗികൾ ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്ക് ചികിത്സ തേടി എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. പേരിൽ ജില്ലാ ആശുപത്രിയാണെങ്കിലും ഡോക്‌ടർമാരുടെ തസ്‌തികകൾ പലതും ഒഴിഞ്ഞു…

Read More

ശബരിമല തീര്‍ഥാനടനകേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സമരം വിലക്കി ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ഥാനടനകേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഡോളി സമരത്തില്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് വിശദീകരണം തേടിയിരുന്നു. ഡോളി സര്‍വീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരായിരുന്നു തൊഴിലാളികള്‍ സമരം നടത്തിയത്. പതിനൊന്നുമണിക്കൂര്‍ നീണ്ട സമരം എഡിഎമ്മുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചു. ഈ മിന്നല്‍ പണിമുടക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ രൂക്ഷവിമര്‍ശനത്തിന് കാരണമായത്. ഡോളി…

Read More

പിട്ടാപ്പള്ളിൽ ഏജൻസിസ്

💫✨✨✨✨✨✨✨✨💫 തൊടുപുഴ പിട്ടാപ്പിള്ളിയില്‍ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു.. # 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്‍കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..` # മിക്‌സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്‌സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്` `📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്. `# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും. # ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ്…

Read More