സഞ്ചാരികളുടെ ഒഴുക്ക്; തിരക്കിലമർന്ന് തേക്കടി

ഇടുക്കി : നനുത്ത കാറ്റും മഴയും കോടമഞ്ഞും നിറ ഞ്ഞ അന്തരീക്ഷത്തിൽ പുതുവർഷത്തെ വരവേൽ ക്കാൻ തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്.

ക്രിസ്മസ് അവധി ദിനത്തിനു മുമ്പ് ആരംഭിച്ച സഞ്ചാരികളുടെ തിരക്ക് തേക്കടിയിൽ തുടരുകയാണ്. തേക്കടി, കുമളി മേഖലകളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *