ജോയിന്റ് റോഡ് ഇൻസ്പെക്ഷൻ നടത്തി
ഇടുക്കി : ഇടുക്കി ജില്ലയിൽ അടുത്ത കാലത്തായി ഉണ്ടാകുന്ന മോട്ടോര്‍ വാഹന അപകട മരണങ്ങളുടെ വിശദമായ വിവരങ്ങൾ പരിശോധിക്കുവാനായി ജോയിൻറ് റോഡ് ഇൻസ്പെക്ഷൻ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട കേരള സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടർ ജനറൽ ശ്രീ. കാളിരാജ് മഹേഷ് കുമാർ എസ്.ഐ.പി.എസ് അവർകളുടെ നിർദ്ദേശപ്രകാരം ശ്രീ ബിജു കെ.ആർ (ഇടുക്കി ജില്ലാ ട്രാഫിക് നോഡൽ ഓഫീസര്‍ & ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി.സി.ആർ.ബി) -ന്റെ നേതൃത്വത്തില്‍ ശ്രീ. ബ്രൂസൺ ഹരോൾഡ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി റോഡ്സ് മെയിന്റനൻസ്,…

