ഇടുക്കി : സ്പ്രിംഗ് വാലി ദീപാ വേൾഡിന് സമീപം പാർസൽ ലോറിയും വിദേശികളായ ഗസ്റ്റിനെ കൊണ്ടുവന്ന കാറും തമ്മിൽ കൂട്ടിയിടിച്ചു.. രണ്ട് വിദേശികളുടെ കാലുകൾക്കു പരിക്ക് പറ്റിയിട്ടുണ്ട്. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accident #lorry #car #accidentnews #idukki # kumali #springvalleydeepaworld #news#today #updates #nattuvarthakal