admin

പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു

പെരുമ്പാവൂർ : പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും, ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന്…

Read More

തൊടുപുഴ സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

തൊടുപുഴ: സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു. തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടർറും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ പി.എ സലിം കുട്ടി സ്വാഗതം പറഞ്ഞു.കെഎഫ് ഹോണറാറി പ്രസിഡണ്ട് ടോം ജോസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ക്യാമ്പിനോടൊപ്പം സ്പോർട്സ്, സൈക്കോളജി, ന്യൂട്രീഷൻ, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, യോഗ, സ്പോർട്സ് മെഡിസിൻ കൂടാതെ മൂന്നാർ കണ്ണൻ…

Read More

തൊടുപുഴ സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

തൊടുപുഴ: സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു. തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടർറും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ പി.എ സലിം കുട്ടി സ്വാഗതം പറഞ്ഞു.കെഎഫ് ഹോണറാറി പ്രസിഡണ്ട് ടോം ജോസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ക്യാമ്പിനോടൊപ്പം സ്പോർട്സ്, സൈക്കോളജി, ന്യൂട്രീഷൻ, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, യോഗ, സ്പോർട്സ് മെഡിസിൻ കൂടാതെ മൂന്നാർ കണ്ണൻ…

Read More

ആടുജീവിതത്തിന് ഹൈറേഞ്ചിൻ്റെ കൈയ്യൊപ്പ് : സ്പോട്ട് എഡിറ്റർ വെള്ളത്തൂവൽ സ്വദേശി റെക്സൺ ജോസഫ്

ആടുജീവിതത്തിന് ഹൈറേഞ്ചിൻ്റെ കൈയ്യൊപ്പ് : സ്പോട്ട് എഡിറ്റർ വെള്ളത്തൂവൽ സ്വദേശി റെക്സൺ ജോസഫ് സ​മീ​പ​കാ​ല മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വ​സ​ന്തം സൃ​ഷ്ടി​ച്ച ഒ​രു കൃ​തി, ആ​ടു​ജീ​വി​തം. ന​ജീ​ബി​ന്‍റെ പൊ​ള്ളു​ന്ന പ്ര​വാ​സ​ത്തെ ബെ​ന്യാ​മി​ന്‍ വാ​യ​ന​ക്കാ​ര്‍​ക്ക് അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ വ​ര​ച്ചു ന​ൽ​കി​യ​പ്പോ​ൾ നെ​ഞ്ച് പി​ട​യാ​ഞ്ഞ​വ​ര്‍ ആ​രും ത​ന്നെ​യി​ല്ല. വാ​യ​ന​യു​ടെ 16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ഈ 28​ന് ദൃ​ശ്യ​ഭാ​ഷ​യി​ല്‍ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലേ​ക്ക് എ​ത്തു​ന്നു ആ​ടു​ജീ​വി​തം. ആ​റു വ​ർ​ഷ​ങ്ങ​ളെ​ടു​ത്താ​ണ് ഈ ​ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ്ല​സി​ക്കൊ​പ്പം മ​ഹാ​പ്ര​തി​ഭ​ക​ളു​ടെ നി​ര​ത​ന്നെ സി​നി​മ​യി​ലു​ണ്ട്. സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി എ.​ആ​ർ. റ​ഹ്മാ​ൻ, ശ​ബ്ദ​മി​ശ്ര​ണ​ത്തി​നാ​യി…

Read More

എന്റെ പൊന്നേ… സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില, അരലക്ഷം കടന്നു.

ഇടുക്കി : ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് സ്വർണവില അരലക്ഷം രൂപ കടന്നു. വ്യാഴാഴ്‌ച്ച പവൻ്റെ വില 1,040 രൂപ കൂടി 50,400 രൂപയിലെത്തി. ഗ്രാമിന്റെ വില 130 രൂപ വർധിച്ച് 6,300 രൂപയുമായി. 49,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒരുവർഷത്തിനിടെ 10,000 രൂപയോളമാണ് വർധിച്ചത്. ആഗോള വിപണിയിലെ വിലവർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,225 ഡോളറായി വർധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സിൽ പത്ത് ഗ്രാം…

Read More

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചരണം ‘; ഒരാള്‍ അറസ്റ്റില്‍.

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇ.വി.എം മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു…

Read More

ഒട്ടുപാൽ മോഷണം പ്രതികൾ കസ്റ്റഡിയിൽ

മൂവാറ്റുപുഴ : തൃക്കളത്തൂർ ഭാഗത്തുനിന്നും ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ. പേഴക്കാപ്പിള്ളി മേനാംതുണ്ടത്ത് നിബിൻ (24), വീട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന ജോയൽ സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ 23 -ന് ആണ് സംഭവം.

Read More

ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തൊടുപുഴ : ബാങ്കിൻ്റെ ജപ്‌തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കാളിയാർ മുള്ളൻകുത്തി കുഴിയാമ്പിൽ ബെന്നി (54) യെയാണ് അയൽവാസിയുടെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈട് വസ്തു ജപ്തി ചെയ്യുന്നതിനു മുന്നോടിയായി നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. 2013 ൽ തൊടുപുഴ കാർഷിക വികസന ബാങ്കിൽനിന്ന് രണ്ടു ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ഇതിൽ കുറച്ച് തവണകൾ അടയ്ക്കുകയും ചെയ്തു. മുൻപ് ഇയാൾ നാഗാലാൻഡിൽ അധ്യാപകനായിരുന്നു. നാല് വർഷം മുൻപാണ്…

Read More

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് കേരളം

തിരുവനന്തപുരം : ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ യാഥാർഥ്യമായതിലൂടെ സാധ്യമാക്കുന്നത്. കെ.എസ്.എഫ്.ഡി.സിക്കാണ് സി സ്പേസിന്റെ നിർവ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 പേരുടെ ക്യൂറേറ്റർ സമിതി കെ.എസ്.എഫ്.ഡി.സി. രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം സമിതി വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ. സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയതോ…

Read More

ഭിന്നശേഷിയുള്ള യുവാവ് നൽകിയ സെക്രട്ടറിക്കെതിരേയുള്ള പരാതി : കുമാരമംഗലം പഞ്ചായത്തിൽ ബഹളം

തൊടുപുഴ : ഭിന്നശേഷിക്കാരനെ അപമാനിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കുമാരമംഗലം പഞ്ചായത്തിൽ വീണ്ടും ബഹളം. ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ സെക്രട്ടറി പഞ്ചായത്ത് ഓഫീസ് അകത്തുനിന്നു പൂട്ടിയതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പുറമേ നിന്നും പൂട്ടി. ഇന്നലെ മൂന്നോടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. ഇതിനിടെ പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ ഭിന്നതയും ഉടലെടുത്തു. കഴിഞ്ഞ നാലിനു പഞ്ചായത്ത് ഓഫീസിൽ മുൻപ് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഭിന്നശേഷിക്കാരനായ പെരുമ്പിള്ളിച്ചിറ തൃക്കടായിൽ ഇസ്മയിൽ മുഹമ്മദിനെ…

Read More