അടിമാലിയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതികളെ പാലക്കാട്ടു നിന്നും അറസ്റ്റ് ചെയ്തു.

അടിമാലി : വയോധികയായ പാത്തുമ്മയെ മൃഗീയമായി കൊലപാതകം നടത്തി സ്വർണം കവർന്ന പ്രതികളെ പാലക്കാട്ടു നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കിളികൊല്ലൂർ സ്വദേശികളായ അലക്സ് കെ.ജെ, കവിത എന്നിവരാണ് പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *