ബൈക്കും ടോറസും കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു.

പാല : പാലാ – ഈരാറ്റുപേട്ട റൂട്ടിൽ കീഴമ്പാറ ക്ക് സമീപം ബൈക്കും ടോറസും കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. ടോറസ് തലയിലൂടെ കയറി ഇറങ്ങി ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരണപ്പെടുകയായിരുന്നു.

പൈക കുമ്പാനി സ്വദേശി ഇമ്മാനുവേൽ (22 വയസ്) ആണ് അപകടത്തിൽ മരിച്ചത്. ഇമ്മാനുവൽ അമ്പാറ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *